Surprise Me!

Maala Parvathi Talks About Shane Nigam | Oneindia Malayalam

2019-11-28 413 Dailymotion

Maala Parvathi Talks About Shane Nigam<br />മലയാള സിനിമാ ലോകത്ത് നടന്‍ ഷെയിന്‍ നിഗത്തിന്റെ പേരില്‍ വലിയ വിവാദങ്ങള്‍ ഉണ്ടായി കൊണ്ടിരിക്കുകയാണ്. വെയില്‍ സിനിമയുമായി നടന്‍ സഹകരിക്കുന്നില്ലെന്ന് കാണിച്ച് നിര്‍മാതാവ് പരാതി നല്‍കിയതോടെയാണ് വിവാദങ്ങള്‍ വീണ്ടും ആരംഭിച്ചത്. വിഷയത്തില്‍ ഷെയിനെ അനുകൂലിച്ചും പ്രതികൂലിച്ചും സിനിമാ താരങ്ങളും എത്തിയിരുന്നു. ഷെയിന്‍ ഒരു ഇമോഷണല്‍ ബോംബ് ആണെന്ന് പറയുകയാണ് നടി മാല പാര്‍വതിയും. ഫേസ്ബുക്കിലൂടെ എഴുതിയ കുറിപ്പിലാണ് നടി ഷെയിനെ കുറിച്ച് തുറന്നെഴുതിയത്.

Buy Now on CodeCanyon